Friday, December 23, 2016

തിരു നാമ കീർത്തനം പാടുവാനല്ലങ്കിൽ നാവെനിക്കെന്തിന് നാഥാ .


തിരു നാമ കീർത്തനം പാടുവാനല്ലങ്കിൽ നാവെനിക്കെന്തിന് നാഥാ .

Tuesday, December 20, 2016

Kadhal Rojave....


For full Song contact 99 471 6 72 40 

Sunday, December 18, 2016

കാണും ഞാനെന്നേശുവിൻ രൂപം.. ശോഭയേറും തന്മുഖ കാന്തി .. അന്നാൾ മാറും ഘേധം.. ശോകം ദുഃഖം എല്ലാം ......



കാണും ഞാനെന്നേശുവിൻ രൂപം..
ശോഭയേറും തന്മുഖ കാന്തി  ..
അന്നാൾ മാറും ഘേധം..
ശോകം ദുഃഖം എല്ലാം ......

Friday, December 16, 2016

Thursday, October 20, 2016

ഇന്ന് നടന്ന കോട്ടയം ജില്ലാ സീ ബീ എസ് ഈ സഹോദയ കലോത്സവത്തിൽ ഹൈ സ്‌കൂൾ വിഭാഗം ഗിറ്റാർ മത്സരത്തിൽ എന്റെ കമ്പോസിഷൻ വായിച്ചുകൊണ്ടു തുടർച്ചയായി രണ്ടാം വർഷവും എ ഗ്രെഡോടുകൂടി ഒന്നാം സ്ഥാനം നേടിയ എന്റെ സ്റ്റുഡന്റ് ജോസഫ് [ പ്ലാസിഡ് വിദ്യ വിഹാർ ചങ്ങനാശേരി ]

ഇന്ന് നടന്ന കോട്ടയം ജില്ലാ   സീ ബീ എസ് ഈ സഹോദയ കലോത്സവത്തിൽ ഹൈ സ്‌കൂൾ വിഭാഗം ഗിറ്റാർ മത്സരത്തിൽ  എന്റെ കമ്പോസിഷൻ വായിച്ചുകൊണ്ടു  തുടർച്ചയായി രണ്ടാം വർഷവും എ ഗ്രെഡോടുകൂടി ഒന്നാം  സ്ഥാനം നേടിയ എന്റെ സ്റ്റുഡന്റ് ജോസഫ് [ പ്ലാസിഡ് വിദ്യ വിഹാർ ചങ്ങനാശേരി ]

Monday, October 10, 2016

നാളെ 11 - 10 - 2016 ചങ്ങനാശ്ശേരി സർഗക്ഷേത്ര മ്യുസിക് അക്കാദമിയിൽ കലാ പരിശീലന ക്ളാസുകൾ പുതിയ ബാച്ചുകൾ ആരംഭിക്കുന്നു . എന്റെ ഗിറ്റാർ ക്ളാസുകൾ നവാഗതർക്കായി നാളെ രാവിലെ 9:30 മണിക്ക് ആരംഭിക്കുന്നു . കോണ്ടാക്ട് ... 99 47167240

നാളെ 11 - 10 - 2016 ചങ്ങനാശ്ശേരി സർഗക്ഷേത്ര മ്യുസിക് അക്കാദമിയിൽ കലാ പരിശീലന ക്ളാസുകൾ പുതിയ ബാച്ചുകൾ ആരംഭിക്കുന്നു .
എന്റെ ഗിറ്റാർ ക്ളാസുകൾ നവാഗതർക്കായി നാളെ രാവിലെ 9:30 മണിക്ക് ആരംഭിക്കുന്നു . കോണ്ടാക്ട് ... 99 47167240 

add


add..


Add...


Saturday, September 17, 2016

Wednesday, August 10, 2016

Guitar class @ Kottayam

 പ്രിയരേ ധാരാളം ആളുകളുടെ ആവശ്യപ്രകാരം ശനി ,ഞായർ ദിവസങ്ങളിൽ കോട്ടയത്ത് എന്റെ ഗിറ്റാർ ക്ലാസ്സ് ആരംഭിക്കുന്നു . ഒരു ക്ലാസ്സിൽ ഒരു കുട്ടി എന്ന രീതിയിൽ എല്ലാ ക്ലാസുകളും സ്പഷ്യൽ ക്ളാസുകളായാണ് എടുക്കുന്നത് .
അതിനാൽ തന്നെ വളരെ കുറച്ചു കുട്ടികൾക്ക് മാത്രമേ അഡ്മിഷൻ ലഭ്യമാകുകയുള്ളൂ . ഒരു കുട്ടിക്ക് 2 മണിക്കൂർ വീതം പരമാവധി 4 കുട്ടികൾക്ക് മാത്രമേ ഒരു ദിവസം ക്ലാസ്സ് എടുക്കുവാൻ സാധിക്കുകയുള്ളൂ ,ആയതിനാൽ ഇന്നുതന്നെ നിങ്ങളുടെ കുട്ടിക്ക് സീറ്റ് ഉറപ്പാക്കാൻ വിളിക്കുക .
 സ്‌കൂൾ കലോത്സവങ്ങൾക്കുള്ള പ്രത്യേക കോച്ചിങ് ലഭ്യമാണ് .കഴിഞ്ഞ 4 വർഷമായി വൃന്ദവാദ്യം ,ഗിറ്റാർ സോളോ എന്നിവയിലെല്ലാം എന്റെ കുട്ടികളാണ് ജേതാക്കൾ .
പ്രവേശനം 15 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും മാത്രം 



ഒന്നിലധികം കുട്ടികളെ ഒരുമിച്ചിരുത്തിയുള്ള ഗ്രൂപ് ക്ളാസുകൾ ഉണ്ടായിരിക്കുന്നതല്ല .
നിങ്ങളുടെ കുട്ടികളുടെ സീറ്റ് ഉറപ്പാക്കാൻ വിളിക്കുക .
  
{ Home tuition available }

ഷാജു 
 mob 99 47 16 7240

Tuesday, August 2, 2016

കഴിഞ്ഞ 4 വർഷമായി സ്‌കൂൾ കലോത്സവത്തിൽ എന്റെ കുട്ടികളുടെ വിജയങ്ങൾ ......

കഴിഞ്ഞ 4 വർഷമായി സ്‌കൂൾ കലോത്സവത്തിൽ എന്റെ കുട്ടികളുടെ വിജയങ്ങൾ ...........

Monday, May 2, 2016

ASHIQ 2

For full song ...contact 99 47 16 72 40 

Thursday, April 28, 2016

തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിനു നാധാ.... ( വളരെ പ്രസാസ്തമായ ഒരു ക്രിസ്തീയ ഗാനത്തിന്റെ നോട്ടേഷന്‍ )

തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍
നാവെനിക്കെന്തിനു നാധാ....
( വളരെ പ്രസാസ്തമായ ഒരു ക്രിസ്തീയ ഗാനത്തിന്റെ നോട്ടേഷന്‍ )