Wednesday, September 13, 2017

സുപ്രസിദ്ധ പിന്നണിഗായകൻ ശ്രീ വിൽസ്വരാജ് നയിക്കുന്ന, രവീന്ദ്രൻ മാസ്റ്ററുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള ഗാവാ മേലോഡീസ് അവതരിപ്പിക്കുന്നു . ഫീഡിങ് ഇല്ലാതെ യഥാർഥ കലാകാരന്മാർ ലൈവായി ഓർക്കസ്ട്ര പിന്നണി നൽകുന്ന ഗാനമേള ... ശ്രോതാക്കൾക്ക് ഗതകാല ഗാനമേള അനുഭൂതി പകർന്നു നൽകുന്നു . താല്പര്യമുള്ള സ്വദേശത്തും , വിദേശത്തുമുള്ള മലയാളി അസോസിയേഷനുകൾ പരിപാടി അവതരിപ്പിക്കുന്നതിനായി വിളിക്കുക . മൊബൈൽ : 9947167240, സെക്രട്ടറി ഗാവാ മേലോഡീസ് , ഗാനമേള ആർട്ടിസ്റ് വെൽഫെയർ സൊസൈറ്റി , കോട്ടയം , ഇന്ത്യ .

സുപ്രസിദ്ധ പിന്നണിഗായകൻ ശ്രീ വിൽസ്വരാജ് നയിക്കുന്ന,  രവീന്ദ്രൻ മാസ്റ്ററുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള ഗാവാ മേലോഡീസ് അവതരിപ്പിക്കുന്നു .

ഫീഡിങ് ഇല്ലാതെ യഥാർഥ കലാകാരന്മാർ ലൈവായി  ഓർക്കസ്ട്ര പിന്നണി നൽകുന്ന ഗാനമേള ... ശ്രോതാക്കൾക്ക് ഗതകാല ഗാനമേള അനുഭൂതി പകർന്നു നൽകുന്നു .

 താല്പര്യമുള്ള സ്വദേശത്തും , വിദേശത്തുമുള്ള മലയാളി അസോസിയേഷനുകൾ പരിപാടി അവതരിപ്പിക്കുന്നതിനായി വിളിക്കുക .

മൊബൈൽ : 9947167240, സെക്രട്ടറി ഗാവാ മേലോഡീസ് , ഗാനമേള ആർട്ടിസ്റ് വെൽഫെയർ സൊസൈറ്റി , കോട്ടയം , ഇന്ത്യ . 

Tuesday, September 12, 2017

മോഹം ...കൊണ്ടു ഞാൻ ദൂരെയേതോ .. ശേഷം കാഴ്ചയിൽ എന്ന സിനിമയിൽ നിന്നുള്ള മനോഹര ഗാനം ...മുഴുവൻ നൊട്ടേഷനായി വിളിക്കുക...

മോഹം ...കൊണ്ടു ഞാൻ ദൂരെയേതോ .. ശേഷം കാഴ്ചയിൽ എന്ന സിനിമയിൽ നിന്നുള്ള മനോഹര ഗാനം ...മുഴുവൻ നൊട്ടേഷനായി വിളിക്കുക...

Sunday, September 10, 2017

ഗാവാ മെലോഡിസിന്റെ ഒന്നാമത് വേദിയിൽ നിന്നും ചില നിമിഷങ്ങൾ .....ലൈവ് ഓർക്കസ്ട്രായുടെ ഗതകാല അനുഭൂതി വീണ്ടും യഥാർഥ കലാകാരന്മാരിലൂടെ വേദിയിൽ പുനർജനിക്കുന്ന വിസ്മയ സംഗീത മേള . ബുക്കിങ് തുടരുന്നു ..അന്വേഷണങ്ങൾക്ക് 99 47 16 72 40........

ഗാവാ മെലോഡിസിന്റെ ഒന്നാമത് വേദിയിൽ നിന്നും ചില നിമിഷങ്ങൾ ..... ശ്രീ വിൽസ്വരാജ് പാടുന്നു

Friday, September 8, 2017

ഗാനമേള വേദികളിൽ മുപ്പതു വർഷങ്ങൾക്കു മുകളിൽ പ്രവർത്തിച്ചുവരുന്ന ,കോട്ടയത്തെ മുതിർന്ന കലാകാരന്മാർ സംഗീത ഉപകരണങ്ങൾ മാനുവലായി വായിച്ചു ഓർക്കസ്ട്ര നൽകുന്ന ഗാനമേള . കലാകാരന്മാരുടെ സംഘടനയായ ഗാനമേള ആർട്ടിസ്റ്റ് വെൽഫെയർ സൊസൈറ്റി ക്ഷേമപ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുവാൻ തുടങ്ങിയ പ്രസ്ഥാനം .

ഗാനമേള വേദികളിൽ മുപ്പതു വർഷങ്ങൾക്കു മുകളിൽ പ്രവർത്തിച്ചുവരുന്ന ,കോട്ടയത്തെ മുതിർന്ന കലാകാരന്മാർ സംഗീത  ഉപകരണങ്ങൾ  മാനുവലായി വായിച്ചു ഓർക്കസ്ട്ര നൽകുന്ന ഗാനമേള .

കലാകാരന്മാരുടെ സംഘടനയായ ഗാനമേള ആർട്ടിസ്റ്റ് വെൽഫെയർ സൊസൈറ്റി ക്ഷേമപ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുവാൻ തുടങ്ങിയ പ്രസ്ഥാനം .

Monday, August 14, 2017

ഫർ എലീസ് ... എളുപ്പത്തിൽ വായിക്കുവാനുള്ള ലളിതമായ നൊട്ടേഷൻ , അതിന്റെ തന്നെ ഓഡിയോ സഹിതം .......

 ....... video
ഫർ എലീസ് ... എളുപ്പത്തിൽ വായിക്കുവാനുള്ള ലളിതമായ നൊട്ടേഷൻ , അതിന്റെ തന്നെ ഓഡിയോ സഹിതം .......

എൻ രക്ഷകാ.... എൻ ദൈവമേ ... നിന്നിലായാ നാൾ ഭാഗ്യമേ .... നൊട്ടേഷനും , ഇതേ നോട്ടുകളുടെ എം പീ ത്രീ ഓഡിയോയും

video

എൻ രക്ഷകാ.... എൻ ദൈവമേ ... നിന്നിലായാ നാൾ ഭാഗ്യമേ .... നൊട്ടേഷനും , ഇതേ നോട്ടുകളുടെ എം പീ ത്രീ ഓഡിയോയും 

തുമ്പീ വാ തുമ്പക്കുടത്തിൻ.... മലയാളം സിനിമ ഗാനം .ചിത്രം 'ഓളങ്ങൾ '

തുമ്പീ വാ തുമ്പക്കുടത്തിൻ.... മലയാളം സിനിമ ഗാനം .ചിത്രം 'ഓളങ്ങൾ '  ഈ ഗാനത്തിന്റെ ബാക്ഗ്രൗണ്ട് മ്യൂസിക് അടക്കം മുഴുവൻ നൊട്ടേഷന് വിളിക്കുക
99 47 16 72 40 

Saturday, July 22, 2017

Sunday, July 16, 2017

shaju's Guitar tuition class @ your home.....& songs notation available anywhere you ..by email

shaju's Guitar tuition class @ your home.....& songs notation available anywhere you ..by email 

നിങ്ങൾ ആവശ്യപ്പെടുന്ന മലയാളം ,തമിഴ്, ഹിന്ദി സിനിമ ഗാനങ്ങളുടെയും ,ഭക്തി ഗാനങ്ങളുടെയും വെസ്റ്റേൺ നൊട്ടേഷനും , ടാബും, ( ഗിറ്റാർ ) കോർഡ്‌സും  നിങ്ങളുടെ മെയിലിൽ അയച്ചുതരുന്ന ഏക ബ്ലോഗാണ് ഇത് .

കുറഞ്ഞകാലംകൊണ്ടു ഒരുലക്ഷത്തി മുപ്പത്തിനായിരത്തിൽ അധികം ആളുകൾ നമ്മുടെ ബ്ലോഗ് സന്ദർശിച്ചുകഴിഞ്ഞു .

കൂടാതെ ഗിറ്റാർ ഹോം  ക്ളാസുകൾ ലഭ്യമാണ് .

കഴിഞ്ഞ മൂന്നു വർഷങ്ങളായി തുടർച്ചയായി എന്റെ കുട്ടികൾ സ്‌കൂൾ കലോത്സവത്തിൽ ഗിറ്റാറിൽ കോട്ടയം  ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്താണ് .

എന്റെ കമ്പോസിങ്ങിലും ശിക്ഷണത്തിലും വൃന്ദവാദ്യ മത്സരം കോട്ടയം ജില്ലാ തലത്തിൽ കഴിഞ്ഞ ആറു വർഷമായി എന്റെ കുട്ടികൾ തുടർച്ചയായി വിജയിച്ചു വരുന്നു .

Friday, July 14, 2017

snehithane Thamil song

Snehithane ...snehithane    Tamil song 2 nd & 3rd page
Snehithane snehithane  ( Tamil song 1st page )

Hotel california

HOTEL CALIFORNIA  easy notation for children

Wednesday, July 5, 2017

ഗിറ്റാർ ക്ളാസുകൾ ശനിയാഴ്ചതോറും കോട്ടയത്ത് [കുട്ടികൾക്ക് മാത്രം ] ..................................................................................................................................

ഗിറ്റാർ  ക്ളാസുകൾ ശനിയാഴ്ചതോറും കോട്ടയത്ത് [കുട്ടികൾക്ക് മാത്രം ]
..................................................................................................................................

കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി  സീ ബീ എസ് ഈ  സഹോദയ ഗിറ്റാർ മത്സരംങ്ങളിൽ എന്റെ സ്റ്റുഡന്റ്  ഒന്നാം സ്ഥാനത്തു.

കേരളം സ്‌കൂൾകലോത്സവം ഗിറ്റാർ മത്സരങ്ങളിൽ കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി കോട്ടയം ജില്ലാ ഗിറ്റാർ  ഒന്നാം സ്ഥാനം എന്റെ സ്റ്റുഡന്റിനു.

കഴിഞ്ഞ ആറു വർഷമായി വൃന്ദവാദ്യ മത്സരങ്ങളിൽ എന്റെ കുട്ടികൾ തുടർച്ചയായി കോട്ടയം ജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നു .

ഗിറ്റാർ പഠനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് എല്ലാ ശനിയാഴ്ചകളിലും കോട്ടയത്ത് ക്ളാസുകൾ നടത്തുന്നു .

കൂടാതെ ഗിറ്റാർ ഹോം റ്യുഷൻ ലഭ്യമാണ് .

call :99 47 16 72 40

Thursday, June 22, 2017

TWO SONGS

ENNU NINTE MOITHEEN ( MALAYALAM FILM SONG )

MALAYALAM CHRISTIAN DEVOTIONAL SONG

ദൈവ സ്നേഹം നിറഞ്ഞു നിൽക്കും ദിവ്യ കാരുണ്യമേ ..... മലയാളം ക്രിസ്ത്യൻ ഭക്തി ഗാനം

ദൈവ സ്നേഹം  നിറഞ്ഞു നിൽക്കും ദിവ്യ കാരുണ്യമേ ..... മലയാളം ക്രിസ്ത്യൻ ഭക്തി ഗാനം 

Wednesday, April 12, 2017

Guitar home tuition

GUITAR HOME TUITION ....Call .... now  99 47 16 72 40

Friday, March 31, 2017

Guitar class @ Kottayam

everyday @ Kottayam ...only for children

Thursday, March 23, 2017