Pages

Sunday, December 16, 2018

By the Rivers of Babilon , The Boney M's Ever green Hit song's Sheet music with mp3 from notation Software



By the Rivers of Babilon , The Boney M's Ever green Hit song's Sheet music with mp3 from  notation Software

Thursday, December 13, 2018

What a friend you have in jesus



Available with original sheet music's converted mp3 Audio 

Hotel California


Saturday, November 24, 2018

New malayalam film Song ....

മാണിക്യ മലരായ പൂവി....... ഒരു അടാർ  ലൗവ് എന്ന പുതിയ മലയാളം സിനിമയിൽ നിന്നും ഒരു ഗാനം ... ( ഈ ഷീറ്റ് മ്യുസിക്കിന്റെ ഒറിജിനൽ ഓഡിയോ കൺവെർട്ടഡ്  എംപി  ത്രീ അടക്കം ).


New Malayalam Film Song

മാണിക്യ മലരായ പൂവി....... ഒരു അടാർ  ലൗവ് എന്ന പുതിയ മലയാളം സിനിമയിൽ നിന്നും ഒരു ഗാനം ... ( ഈ ഷീറ്റ് മ്യുസിക്കിന്റെ ഒറിജിനൽ ഓഡിയോ
കൺവെർട്ടഡ്  എംപി  ത്രീ അടക്കം ).

New Malayalam Film Song


Tuesday, October 23, 2018

72 Melakartha Ragas in Western notation & Guitar TAB

72 Melakartha Ragas in Western notation & Guitar TAB

Call 99 47 16 72 40

Tuesday, August 14, 2018

Over one lakh fifty thousand viewers...Thanks all



    ഒരു ലക്ഷത്തി അൻപതിനായിരം വ്യൂവേഴ്‌സിൽ അധികം ആളുകൾ സന്ദർശിച്ചു കഴിഞ്ഞ ,  മലയാളം ഗാനങ്ങൾക്ക് 
മുൻ‌തൂക്കം കൊടുത്തു കൊണ്ടുള്ള , മലയാളത്തിലെ ഏക ഗിറ്റാർ ബ്ലോഗ് ,

എന്റെ എല്ലാ വ്യൂവേഴ്‌സിനും നന്ദി അറിയിക്കുന്നു .

Thursday, August 9, 2018

Old christian melody


ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു ...
നിന്നെ വിളിച്ചീടുന്നൂ ....നിന്നെ വിളിച്ചീടുന്നൂ ...


( അഞ്ചു പഴയ ക്രിസ്തീയ ഗാനങ്ങളുടെ ഒരു സെറ്റിന് 500, രൂപ  മാത്രം  )


Wednesday, August 8, 2018

Five christian old melodies


വളരെ പഴയ പ്രശസ്തമായ അഞ്ചു ക്രിസ്തീയ
ഭക്തി ഗാനങ്ങൾ ...


1, അടവി തരുക്കളിനിടയിൽ ഒരു നാരകമെന്ന വണ്ണം...
2, ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു ........
3 , ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം......
4,, ലോകേ ഞാനെൻ ഓട്ടം തികച്ചു .....
5, പ്രാർഥനക്കുത്തരം  നല്കുന്നോനെ നിന്റെ സന്നിധിയിൽ ....
Call 99 47 16 72 40 


only 500 rupees for 5 songs

Sunday, August 5, 2018

Oh mrudhule.....


ഓ ...  മൃദുലേ ഹൃദയ മുരളിയിലൊഴുകി ....

Friday, August 3, 2018

Malayalam movie song thaarake ....mizhiyithalil


താരകേ മിഴിയിതളിൽ ...
കണ്ണീരുമായി ...
താഴെ ....തിരയുവതാരെ .......


Tuesday, July 31, 2018

christian devotional song

കാവൽ മാലാഖമാരെ ...
കണ്ണടക്കരുതേ ........
താഴെ പുൽത്തൊട്ടിലിൽ .....
രാജ രാജൻ മയങ്ങുന്നൂ..................
( ക്രിസ്ത്യൻ ഭക്തി ഗാനം ) 

For full song call 9947167240

Sunday, July 29, 2018

An old christian devotional song by Kochu kunjupadesi


ദുഖത്തിന്റെ പാനപാത്രം

കർത്താവ് എന്റെ കയ്യിൽ തന്നാൽ

സന്തോഷത്തോടത് വാങ്ങി

ഹാലേലൂയ പാടീടും ഞാൻ

( സാധു കൊച്ചുകൊഞ്ഞുപദേശി )
For full song call Mob: 99 47 16 72 40

Saturday, July 28, 2018

Christian devotional song



"" കാണും ഞാൻ എൻ യേശുവിൻ രൂപം ......

മനോഹരമായ  ഒരു ക്രിസ്ത്യൻ  ഭക്തി  ഗാനം

For full song call Mob : 99 47 16 72 40


Thursday, July 26, 2018

ADVERTISEMENT

നിങ്ങൾ ആവശ്യപ്പെടുന്ന ഗാനങ്ങളുടെ വെസ്റ്റേൺ നൊട്ടേഷൻ നിങ്ങളുടെ ഇ മെയിലിൽ അയച്ചു തരുന്ന, മലയാളത്തിലെ ഏറ്റവും കൂടുതൽ വ്യൂവേഴ്സ് ഉള്ള,
    ഇപ്പോൾ  ഒരു ലക്ഷത്തി നാൽപ്പത്തി ഒന്പതിനായിരത്തിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞ മലയാളത്തിന്റെ ഏക ഗിറ്റാർ  ബ്ലോഗ് ..

ഇ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന നൊട്ടേഷൻ ഗിറ്റാർ കൂടാതെ വയലിൻ , ഫ്ലൂട്ട് ,ഓർഗൻ , ക്ളാരണൈറ്റ് തുടങ്ങിയ എല്ലാ സംഗീത ഉപകരണങ്ങളിലും വായിക്കാവുന്നതാണ് .

ഗിറ്റാർ പഠനത്തിനുള്ള പ്രാഥമിക പാഠങ്ങൾ കൂടാതെ നിങ്ങൾ ആവശ്യപ്പെടുന്ന ഗാനങ്ങളുടെ നൊട്ടേഷൻ തയാറാക്കി അയച്ചുതരുന്നതാണ് . ഇത് മറ്റു സൈറ്റുകളിൽ നിന്നും കോപ്പി എടുക്കുന്നതല്ല, നമ്മുടെ ലാബിൽ ഏറ്റവും ലളിതമായ രീതിയിൽ മനസിലാകും വിധം ക്രിയേറ്റ് ചെയ്യുന്നതാണ് .

എല്ലാവരുടെയും സഹകരണം തുടർന്നും  പ്രതീക്ഷിച്ചുകൊണ്ട്

ഷാജു ,
ഗിറ്റാറിസ്റ്റ്
കോട്ടയം
മൊബൈൽ : 9947167240

Daiva sneham niranju nilkkum divya kaarunyame....

Daiva sneham niranju nilkkum

Tuesday, July 24, 2018

Sunday, July 8, 2018

Wednesday, June 13, 2018

Friday, April 20, 2018

A new lesson in melody ... for beginners .....( 1 st page )




A new lesson in melody ... for beginners .....( 1 st page )


Tuesday, March 13, 2018

First song of Raveendran master.... call for full sheet music...99 47 16 72 40



First song of Raveendran master.... call for full sheet music...99 47 16 72 40


Monday, March 5, 2018

Guitar vacation class for children...call 99 47 16 72 40


 ....Guitar vacation class for children...call 99 47 16 72 40

Monday, January 22, 2018

Popular christian devotional song

Popular christian devotional song